HomeNewsLatest Newsമനുഷ്യക്കുരുതിയുമായി ലോകത്തെ ഞെട്ടിച്ച് ഈ രാജ്യം; ആറുകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി; ഭീകര സംഭവം ഇങ്ങനെ:

മനുഷ്യക്കുരുതിയുമായി ലോകത്തെ ഞെട്ടിച്ച് ഈ രാജ്യം; ആറുകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തി; ഭീകര സംഭവം ഇങ്ങനെ:

ദൈവത്തില്‍ നിന്നും പൂര്‍ണമായകന്ന് പിശാചിന്റെ മാന്ത്രിക വലയത്തില്‍പ്പെട്ട് മനുഷ്യക്കുരുതിയുമായി ആഫ്രിക്കന്‍ രാജ്യങ്ങള്‍. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും മ​ന്ത്ര​വാ​ദ​വും അ​ര​ങ്ങു​വാ​ഴു​ന്ന ആ​ഫ്രി​ക്ക​യി​ല്‍ വീ​ണ്ടും മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​കം. തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ടാ​ന്‍​സാ​നി​യ​യി​ല്‍ അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ആ​റു കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. ഇ​വ​രു​ടെ അ​വ​യ​വ​ങ്ങ​ള്‍ പ​ല​തും മു​റി​ച്ചു മാ​റ്റി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ജോം​ബെ​യി​ല്‍ നി​ന്ന് കാ​ണാ​താ​യ പ​ത്തു കു​ട്ടി​ക​ളി​ല്‍ ര​ണ്ടി​നും ഒ​മ്ബ​തി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ആ​റു പേ​രെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ പ​ല്ലു​ക​ള്‍ പ​റി​ച്ചെ​ടു​ത്തും കാ​തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ല അ​വ​യ​വ​ങ്ങ​ള്‍ മു​റി​ച്ചെ​ടു​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​ടെ ബ​ന്ധു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments