HomeNewsLatest Newsജോയ് ആലുക്കാസ് ജീവനക്കാര്‍ രണ്ട് കോടിയുടെ സ്വര്‍ണ്ണം മോഷ്ടിച്ച് കടത്തി; 3 ജീവനക്കാർ അറസ്റ്റിൽ

ജോയ് ആലുക്കാസ് ജീവനക്കാര്‍ രണ്ട് കോടിയുടെ സ്വര്‍ണ്ണം മോഷ്ടിച്ച് കടത്തി; 3 ജീവനക്കാർ അറസ്റ്റിൽ

ജോയ് ആലുക്കാസ് ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച് കടത്തിയ മൂന്ന് ജീവനക്കാര്‍ പിടിയില്‍. ജ്വല്ലറി മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍ തുറവൂര്‍ കൃഷ്ണാഞ്ജലിയില്‍ രാജീവ്, അസിസ്റ്റന്റ് ജ്വല്ലറി മാനേജര്‍ ഷാര്‍മിള എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ജ്വല്ലറിയുടെ അങ്കമാലി ഷോറൂമില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയെന്ന കേസിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ദ്ധവാര്‍ഷിക ഓഡിറ്റിങിലാണ് സ്വര്‍ണ്ണത്തില്‍ കുറവ് കണ്ടെത്തിയത്. സ്വര്‍ണ്ണം കടത്താന്‍ കൂട്ടു നിന്ന ഒരു സ്ത്രീ ഒളിവിലാണ്. ഷൈന്‍, രാജീവ്, ഷാര്‍മിള എന്നിവര്‍ ഒളിവിലുള്ള സ്ത്രീയെ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ഷോറൂമില്‍ വിളിച്ചു വരുത്തി ആഭരണങ്ങള്‍ നല്‍കുകയായിരുന്നു.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments