HomeNewsLatest Newsഇടഞ്ഞുതന്നെ ജയരാജന്‍; നിയമസഭാ സമ്മേളനത്തിനും എത്തിയില്ല

ഇടഞ്ഞുതന്നെ ജയരാജന്‍; നിയമസഭാ സമ്മേളനത്തിനും എത്തിയില്ല

ജയരാജൻ ഇടഞ്ഞുതന്നെ നിൽക്കുന്നു. സഹകരണ ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലും ഇ.പി ജയരാജന്‍ എംഎല്‍എ പങ്കെടുക്കുന്നില്ല. ഇന്ന് വൈകിട്ട് നടക്കുന്ന എം.എം മണിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കും. ഇന്നലെ കണ്ണൂരിലായിരുന്നു ഇ.പി ജയരാജന്‍. നിയമസഭയില്‍ നിന്നും വിട്ടുനിന്നതിനെപ്പറ്റി തനിക്കൊന്നും പറയാനില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശനങ്ങളേറ്റ് വാങ്ങിയതിനെ തുടര്‍ന്ന് ജയരാജന്‍ ഒറ്റപ്പെട്ടിരുന്നു. കൂടാതെ പുതിയ മന്ത്രിയെ നിയമിക്കുന്ന കാര്യത്തില്‍ കൂടിയാലോചന നടത്തിയില്ലെന്നും ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ജയരാജന്‍റെ പ്രതിരോധം.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments