HomeCinemaMovie News30 വര്‍ഷമായി ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കാത്തയാളാണ് മോഹന്‍ലാൽ; സങ്കടത്തോടെ കൈതപ്രം പറയുന്നു !

30 വര്‍ഷമായി ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കാത്തയാളാണ് മോഹന്‍ലാൽ; സങ്കടത്തോടെ കൈതപ്രം പറയുന്നു !

മുപ്പത് വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ഒരിക്കല്‍ പോലും ഫോണില്‍ വിളിക്കാത്തയാളാണ് മോഹന്‍ലാലെന്നു കൈതപ്രം ദാമോദരൻ നമ്പൂതിരി. . മോഹന്‍ലാലുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെങ്കിലും തന്റെ വീടിന്റെ തൊട്ടടുത്ത് ഒരു സിനിമയുടെ മുഴുവന്‍ ഷൂട്ടിങ്ങ് നടന്നിട്ടും ലാല്‍ വീട്ടില്‍ വന്നില്ല. ഇതില്‍ തനിക്ക് അത്ഭുതം തോന്നുന്നു.അത്രയും വലിയ താരമാണ് മോഹന്‍ ലാല്‍ എന്നും കൈതപ്രം പറഞ്ഞു. താരത്തെ വിമര്‍ശിക്കുകയല്ല, മറിച്ച് മോഹന്‍ലാലിന്റെ ഇടപഴകലിലെ പരിഭവം പങ്ക് വെക്കുകയാണ് താന്‍ ചെയ്തതെന്നും കൈതപ്രം പ്രമുഖ പത്രത്തോട് പറഞ്ഞു. നോട്ടുകള്‍ അസാധു ആക്കലിനെ പിന്തുണച്ച് ബ്ലോഗെഴുതിയ നടന്‍ മോഹന്‍ലാലിനെതിരെ സിനിമാ രംഗത്ത് നിന്ന് ഉള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് കൈതപ്രത്തിന്റെ വിമര്‍ശനം.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments