HomeNewsLatest Newsതെരഞ്ഞെടുപ്പില്‍ ജയിച്ചയാള്‍ ബൈക്കില്‍നിന്നും വീണ് മരിച്ചു

തെരഞ്ഞെടുപ്പില്‍ ജയിച്ചയാള്‍ ബൈക്കില്‍നിന്നും വീണ് മരിച്ചു

തൃശൂര്‍: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബൈക്കില്‍നിന്നും വീണ് മരിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് 17ാം വാര്‍ഡ് തോട്ടേക്കാടില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നമ്പിള്ളി മേലേക്കളം വീട്ടില്‍ എന്‍. മുരളീധരമേനോനാണ് (58) മരിച്ചത്.

. കയറ്റം കയറുന്നതിനിടെ ബൈക്ക് തെന്നി മുരളീധരമേനോന്‍ താഴെ വീണു. പുറമേക്ക് പരിക്കുകളൊന്നും കണ്ടില്ല. ചേലക്കര ആശുപത്രിയിലും അവിടെനിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വീഴ്ചക്കിടെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് കരുതുന്നു.രുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments