HomeNewsShortനിധീഷ് കുമാറിനെ അഭിനന്ദിച്ച് മോഡി

നിധീഷ് കുമാറിനെ അഭിനന്ദിച്ച് മോഡി

 ന്യൂഡൽഹി: നിതീഷ്കുമാറിന് മോദിയുടെ അഭിനന്ദനം. ബിഹാർ നിയമസഭ തെരെഞ്ഞെടുപ്പിൽ നേടിയ വമ്പിച്ച വിജയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം. ഫോണിൽ വിളിച്ചാണ് മോദി നിതീഷ്കുമാറിനെ അഭിനന്ദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments