HomeNewsLatest Newsഹര്‍ഭജന്റെ വിവാഹത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മർദ്ദിച്ചു; നാലുപേര്‍ അറസ്‌റ്റില്‍

ഹര്‍ഭജന്റെ വിവാഹത്തിനിടെ മാധ്യമപ്രവര്‍ത്തകരെ മർദ്ദിച്ചു; നാലുപേര്‍ അറസ്‌റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിങിന്റേയും ഗീതാ ബസ്‌റയുടേയും വിവാഹചടങ്ങിന്റെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്‌ മര്‍ദനമേറ്റ സംഭവത്തില്‍  നാലുപേര്‍ അറസ്‌റ്റില്‍. ഗുര്‍പീത്‌, ബബ്ബല്‍, നവ്‌ജോത്‌, കുല്‍ദീപ്‌ എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

മാധ്യമപ്രവര്‍ത്തകരുടെ കാമറയും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ച പ്രതികള്‍ ഇത്‌ ചോദ്യം ചെയ്‌ത മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ഹര്‍ഭജന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ചു. ഹര്‍ഭജന്‍ ക്ഷമ പറഞ്ഞതോടെയാണ്‌ മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments