HomeAround KeralaThiruvananthapuramപാറശാലയിൽ ക്ഷേത്രത്തിൽ വൻ കവർച്ച; 200 വർഷം പഴക്കമുള്ള വിഗ്രഹം മോഷണം പോയി.

പാറശാലയിൽ ക്ഷേത്രത്തിൽ വൻ കവർച്ച; 200 വർഷം പഴക്കമുള്ള വിഗ്രഹം മോഷണം പോയി.

പാറശാല: പാറശാല രാജ രാജേശ്വരി ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിലെ 200 വർഷം പഴക്കമുള്ള പഞ്ചലോഹവിഗ്രഹം മോഷണം പോയി. പോലീസെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments