HomeNewsTHE BIG BREAKINGകോടതി വിധി അംഗീകരിക്കുന്നു; മുഖ്യ മന്ത്രി

കോടതി വിധി അംഗീകരിക്കുന്നു; മുഖ്യ മന്ത്രി

ആരും നിയമത്തിനു അതീതരല്ലെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോൾ നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. മാണിയുടെ രാജിക്കാര്യത്തിൽ  പെട്ടെന്ന് തീരുമാനമെടുക്കാനാവില്ല.  ഉദ്യോഗ സ്ഥരെ പരിധിക്കു നിർത്താൻ തനിക്കറിയാം. ഈ വിധി നിയമത്തിന്റെ അവസാന വാക്കല്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാർ കോഴക്കേസിൽ തനിക്കെതിരെ തെളിവില്ലെന്നും ഉടനെതന്നെ പാർട്ടി കമ്മിറ്റി വിളിക്കേണ്ട സാഹചര്യമില്ലെന്നും മാണി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments