HomeAround KeralaKozhikodeമാഹിയില്‍ ബൈക്ക് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മാഹിയില്‍ ബൈക്ക് അപകടം; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മാഹി: മാഹിയില്‍ ഇന്നു രാവിലെയുണ്ടായ  ബൈക്കപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആഷിക്, വിഷ്ണുദാസ് എന്നിവരാണ് മരിച്ചത്.  ബൈക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

 

 

 

 

 

 

photo: http://anthonyholden.tumblr.com/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments