HomeAround KeralaAlappuzhaപാർട്ടി കൊടിമരം നശിപ്പിക്കുന്നയാളെ പിടികൂടാൻ ഒളിച്ചിരുന്ന പാർട്ടിക്കാർ ആ കള്ളനെ കണ്ടു നടുങ്ങി !!

പാർട്ടി കൊടിമരം നശിപ്പിക്കുന്നയാളെ പിടികൂടാൻ ഒളിച്ചിരുന്ന പാർട്ടിക്കാർ ആ കള്ളനെ കണ്ടു നടുങ്ങി !!

 

പാ​ർ​ട്ടി​യു​ടെ കൊ​ടി​ക​ൾ ആ​രാ​ണ് ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് അറിയാനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ​പ്പോ​ൾ കുടുക്കിലായി. പാ​ർ​ട്ടി​യു​ടെ കൊ​ടി​ന​ശി​പ്പി​ച്ച​ത് സ്വ​ന്തം ബ്രാ​ഞ്ച് നേ​താ​വ് ആ​യ​താ​ണ് നേ​താ​ക്ക​ളെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യ​ത്. ആ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റി​ങ് കോ​ളേ​ജി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഡി​വൈ​എ​ഫ്ഐ​യു​ടെ കൊ​ടി ന​ശി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ന്തം ബ്രാ​ഞ്ച് നേ​താ​വ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. കമ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് കൊ​ടി​മ​ര​ത്തി​ന്‍​റെ കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

 

 
സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍​റെ നി​ർ​മാ​ണ​ത്തി​നെ​ത്തി​ച്ച സി​മ​ന്‍​റ് കൊ​ണ്ടു​വ​ന്ന് അവസാ​നം ഇ​യാ​ളെ കൊ​ണ്ടു ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​മ​രം പു​ന:​സ്ഥാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മേ​ൽ​ഘ​ട​ക​ത്തി​ന്‍​റെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് കൊ​ടി​മ​രം മാ​റ്റാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് ഇ​ദ്ദേ​ഹം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. കൊ​ടി​മ​രം ന​ശി​പ്പി​ച്ച് പ്രദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​ക്കി കു​റ്റം മ​റ്റ് രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ മേ​ൽ ചു​മ​ത്താ​നു​ള്ള ഗൂ​ഢ​ത​ന്ത്ര​മാ​ണ് ഇ​തോ​ടെ പൊ​ളി​ഞ്ഞ​ത്. ഈ ​സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ചേ​ർ​ത്ത​ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഇ​ത​ര രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ലും ഇ​പ്പോ​ൾ ആ​രാ​ണെ​ന്ന ച​ർ​ച്ച സജീവമായി.

എന്തിനും ഏതിനും കടുക് ഉപയോഗിക്കുന്നവരേ, അറിയുക കടുക് വരുത്തുന്ന ആ വലിയ അപകടം !

കാഞ്ഞങ്ങാട് ബസ്സിൽ കയറിയ വിദ്യാർത്ഥിനിയോട് ഞരമ്പുരോഗിയായ ഈ കണ്ടക്ടർ ചെയ്തത്…..

നിങ്ങളുടെ സങ്കൽപ്പത്തിലെ ഭാര്യ ശരിക്കും എങ്ങിനെയാവും പെരുമാറുക? അറിയാൻ വീഡിയോ കാണൂ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments