HomeHealth Newsഎന്തിനും ഏതിനും കടുക് ഉപയോഗിക്കുന്നവരേ, അറിയുക കടുക് വരുത്തുന്ന ആ വലിയ അപകടം !

എന്തിനും ഏതിനും കടുക് ഉപയോഗിക്കുന്നവരേ, അറിയുക കടുക് വരുത്തുന്ന ആ വലിയ അപകടം !

കറികളില്‍ വറുത്തിടാനും മറ്റും ഉപയോഗിയ്ക്കുന്ന ഒന്നാണ് കടുക്. കടുകു തന്നെ രണ്ടു തരമുണ്ട്, കറുത്ത കടുകും മഞ്ഞക്കടുകും. കടുകെണ്ണയും പാചകത്തിനും മറ്റും ഉപയോഗിയ്ക്കാറുണ്ട്. ശരീരവേദനയ്ക്കു പറ്റിയ നല്ലൊരു വസ്തുവുമാണ് കടുകെണ്ണ. ആയുര്‍വേദപ്രകാരം ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ് കടുക്. കയ്പ്പു രുചിയുള്ള ഇതിന് ആരോഗ്യഗുണങ്ങള്‍ പലതാണ്. വലിപ്പത്തില്‍ ചെറുതെങ്കിലും ഇതിന് ആയുര്‍വേദ പ്രകാരം ഗുണങ്ങളുണ്ട്. ദോഷങ്ങളും. ഇവയെക്കുറിച്ചറിയൂ.

 

 

 

കടുക് അധികം കഴിയ്ക്കരുതെന്നതാണ് ആയുര്‍വേദം പറയുന്നത്. മിതമായി കഴിയ്ക്കുന്നത് ദോഷം വരുത്തില്ല, ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ കടുക് പുരുഷന്മാര്‍ അധികം കഴിയ്ക്കരുത്. ഇത് ബീജങ്ങളെ കൊന്നൊടുക്കും. ബീജോല്‍പാദനം കുറയ്ക്കും. വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചൂടുല്‍പാദിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയത്തും കടുക് കഴിവതും കുറയ്ക്കുന്നതാണ് നല്ലത്. മൈഗ്രേന്‍ തലവേദന, പൈല്‍സ് എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കടുക് നല്ലതല്ല.

രാത്രി ഡ്യൂട്ടിക്കിടെ തനിക്കുണ്ടായ ഒരു ദുരനുഭവം തെളിവു സഹിതം പങ്കുവച്ച് ഡോക്ടർ ആതിര !

ഒരു സാരിക്ക് ഒരു രൂപ മാത്രം !! ഈ കച്ചവടക്കാരന് പിന്നീട് എന്തുസംഭവിച്ചു എന്നറിയേണ്ടേ ?

മാടമ്പി കുടുംബത്തിന്‍റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവർ കഥാവശേഷരാകും; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments