HomeNewsVideo-Newsഒരു സാരിക്ക് ഒരു രൂപ മാത്രം !! ഈ കച്ചവടക്കാരന് പിന്നീട് എന്തുസംഭവിച്ചു...

ഒരു സാരിക്ക് ഒരു രൂപ മാത്രം !! ഈ കച്ചവടക്കാരന് പിന്നീട് എന്തുസംഭവിച്ചു എന്നറിയേണ്ടേ ?

സാരിക്ക് വില ഒരു രൂപ. കച്ചവടക്കാരനായ ചന്ദ്രശേഖര്‍ പസാര്‍ഗെ ഇത്തരത്തിലൊരു വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അന്ന് പസാര്‍ഗെ ഇത്തരത്തില്‍ ഒരു ഓഫര്‍ വെച്ചപ്പോള്‍ മറ്റുകടക്കാര്‍ ഉള്ളില്‍ ചിരിച്ചിട്ടുണ്ടാവും. എന്നാല്‍ അന്ന് ഉള്ളില്‍ ചിരിച്ചവര്‍ക്കൊന്നും പസാര്‍ഗെയുടെ ഇപ്പോഴത്തെ വളര്‍ച്ചയുടെ അമ്പരപ്പ് മാറിയിട്ടുണ്ടാവില്ല.

 

 

 

ഒരു രൂപയ്ക്ക് സാരിയെന്ന ഓഫര്‍ പ്രഖ്യാപിച്ചതോടെ പസാര്‍ഗെയുടെ ശൃഷ്ടി ദൃഷ്ടിയെന്ന കടയ്ക്ക് ഗംഭിര കച്ചവടമാണ് നടക്കുന്നത്. ഒരു കട മാത്രം ആയിരുന്ന പസാര്‍ഗെ രണ്ടമത്തെ കട കുടി തുടങ്ങി. നോട്ടു നിരോധം ദുരിതത്തിലാക്കിയ പാവപ്പെട്ട സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ഇത്തരത്തിലൊരു വില്‍പ്പന ആരംഭിച്ചതെന്നും ഇത് തന്റെ ജീവിതം മാറ്റി മറിച്ചെന്നും പസാര്‍ഗെ പറഞ്ഞു. ഒരു രൂപയുടെ ഓഫറുമായി തുടങ്ങിയ പസാര്‍ഗെ പുതിയ പല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

20, 165, 265 രൂപയുടെ സാരികളാണ് മറ്റ് ആകര്‍ഷണം. 2000 രൂപയോളം വില വരുന്ന സില്‍ക്ക് സാരികള്‍ക്ക് ഇവിടുത്തെ വില 450 രൂപ മാത്രമാണ്. ഷര്‍ട്ട്, പാന്റ്, തുടങ്ങിയ തുണിത്തരങ്ങള്‍ക്കും നാലിലൊന്നു മാത്രമാണ് ഇവിടുത്തെ വില. ഇത്രായൊക്കെ ഓഫറുകള്‍ വച്ചിട്ടും തനിക്കു നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. മോഡിയാണ് തന്നെ രക്ഷിച്ചതെന്നും അതിനാല്‍ ഇനിയും അദ്ദേഹത്തെ തന്നെ പിന്‍തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://youtu.be/hz8vv8qFHAA

 

കൊച്ചുപെൺകുട്ടികളെ വർഷങ്ങളായി ബലാൽസംഗത്തിനിരയാക്കിയത് അറുപതു വയസുള്ള കിഴവൻ !!

അയർലണ്ടിലെ പ്രവാസി യുവതികൾക്ക് പ്രസവശേഷം അലവൻസോടെ ലീവെടുത്ത് നാട്ടിൽ പോകാൻ അനുമതി !

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നോ ? നിങ്ങൾക്ക് മലാശയ ക്യാൻസർ ഉണ്ടാവാം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments