HomeAround Keralaഭർത്താക്കന്മാരെ വേശ്യാലയത്തിൽ വിട്ട് പുറത്തു കാവൽ നിൽക്കുന്ന ഭാര്യമാർ; ഇത് വ്യത്യസ്തമായ വേശ്യാലയം

ഭർത്താക്കന്മാരെ വേശ്യാലയത്തിൽ വിട്ട് പുറത്തു കാവൽ നിൽക്കുന്ന ഭാര്യമാർ; ഇത് വ്യത്യസ്തമായ വേശ്യാലയം

ലൈംഗികതയിൽ പുതുമകളും, വ്യത്യസ്തതകളും പരീക്ഷിക്കുന്നതിനു പുരുഷൻമാർ എപ്പോഴും മുൻപന്തിയിൽ തന്നെയാണ്. ഈ പരീക്ഷണത്തിന്റെ പുത്തൻമുഖമാണ് ഇപ്പോൾ, സെക്‌സ് ഡോളുകളുടെ വേശ്യാലയം തുടങ്ങാൻ ഓസ്ട്രിയക്കാരെ പ്രേരിപ്പിക്കുന്നതും. സ്ത്രീകളെ വെല്ലുന്ന ലൈംഗിക ആകർഷണവും, സൈക്‌സ് അപ്പീലുമായി പുറത്തിറക്കിയ സെക്‌സ് റോബോർട്ടുകളും, സെക്‌സ് ഡോളുകളുമാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്. ഓസ്ട്രിയയയിലാണ് ഈ സെക്‌സ് റോബോർട്ടുകളെ മാത്രം ഉൾപ്പെടുത്തി ഒരു വേശ്യാലയം തുറന്നിരിക്കുന്നത്. ഇവിടം സന്ദർശിക്കാൻ എത്തുന്നവരിൽ വിഐപിമാരും, ജഡ്ജിമാരും വരെയുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ.

ഭാര്യമാർ ഭർത്താക്കൻമാരെയും കൂട്ടി വേശ്യാലയത്തിലെത്തും. ഭർത്താക്കൻമാരെ അകത്തു കയറ്റിയ ശേഷം ഭാര്യമാർ പുറത്ത് കാറിൽ വിശ്രമിക്കും. ഇത്തരത്തിൽ എത്തുന്ന സ്ത്രീകളുടെ എണ്ണം പെരുകിയതോടെ ഇവിടെ സ്ത്രീകൾക്കു വിശ്രമിക്കാൻ വിശ്രമമുറിയും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവരും പല മേഖലകളില്‍ ജോലി ചെയ്യുന്നവരുമായ എല്ലാ വിഭാഗത്തിലുംപ്പെട്ട പുരുഷന്മാര്‍ തന്റെ വേശ്യാലയത്തിലെ കസ്റ്റമര്‍മാരായെത്തുന്നുവെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ പാവകളുമായി സെക്‌സിലേര്‍പ്പെടാനെത്തുന്ന മിക്കവരുടെയും ഭാര്യമാര്‍ക്ക് ഇതിനോട് എതിര്‍പ്പില്ലെന്നാണ് തന്റെ അനിഭവത്തിലൂടെ ഈവ്‌ലിന്‍ സാക്ഷ്യപ്പെടുത്തുന്നത്.

യഥാർഥ സ്ത്രീ എന്നു തോന്നിക്കുന്ന പാവകളുടെ വേശ്യാലയം എന്ന പേരിൽ ജർമ്മനിയിലും വേശ്യാലയം തുടങ്ങിയിട്ടുണ്ട്. ഡോർട്ട്മുണ്ടിൽ ഈവ്‌ലൈൻ സ്‌ക്വാർസ് എന്ന 29 കാരിയാണ് ബോർഡോൾ എന്ന പേരിൽ വേശ്യാലയം ആരംഭിച്ചത്. ഇവിടേക്കായി 11 ലൈംഗിക ഡോളുകളെയാണ് വാങ്ങിവച്ചിരിക്കുന്നത്. ഓരോ പാവയ്ക്കും ഓമനപ്പേരുകളും നൽകിയാണ് ഇവിടെ വേശ്യാലയം ആരംഭിച്ചിരിക്കുന്നത്. 1786 പൗണ്ട് വിലവരുന്ന അഞ്ചു പാവകൾ ഏഷ്യയിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്. ഓരോന്നിന്റെയും അഴകളവുകൾ വ്യത്യസ്തമാണ്. ഇവിടെയെത്തുന്ന ഓരോ കസ്റ്റമറിന്റെയും വേറിട്ട അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണിത്. ഒരു ദിവസം പന്ത്രണ്ടു പേരെങ്കിലും ഈ പാവകൾ ബുക്ക് ചെയ്യുന്നുണ്ട്. 71 പൗണ്ടാണ് ഒരു മണിക്കൂറിനു പാവയ്ക്കു വാടക ഈടാക്കുന്നത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments