ഇന്ത്യൻ ഉപ്പിനെക്കുറിച്ച് യു.എസ് അനലറ്റിക്കൽ ലബോറട്ടറി നടത്തിയ പഠന റിപ്പോർട്ട്‌ പുറത്ത്: ഇതൊക്കെയാണ് നാം കഴിക്കുന്നത് !!

351

പാക്കറ്റിലെത്തുന്ന ഉപ്പില്‍ മാരകമായ രീതിയില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്. യുഎസിലെ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ഉപ്പില്‍ കൂടുതലും ആരോഗ്യത്തിന് ഹാനികരമാകുന്ന അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുത്ത് ഉപ്പ് കട്ടപിടിക്കാതിരിക്കാനാണ് പൊട്ടാസ്യം ഫെറോസയനൈഡ് ചേര്‍ക്കുന്നത്.

പൊട്ടാസ്യം ഫെറോസയനൈഡ് ഒരു വിഷപദാര്‍ഥമാണ്. ചെറിയ തോതില്‍പോലും ഇതു കാലങ്ങളോളം ശരീരത്തില്‍ എത്തിയാല്‍ ആരോഗ്യപ്രശ്‌നമുണ്ടാകും. ഇത്
അമിതമായി ശരീരത്തില്‍ എത്തുന്നത് അര്‍ബുദം, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം,വൃക്കരോഗം തുടങ്ങിയവയ്ക്ക് കാരണമാകും.