HomeNewsLatest Newsസ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു: വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരിക്ക്

സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു: വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരിക്ക്

നാരകത്തറയിൽ സ്കൂൾ ബസ് പാടശേഖരത്തിലേക്കു മറിഞ്ഞു 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്കു പരുക്ക്. രണ്ടാം കൃഷിക്കായി വെള്ളം വറ്റിച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി. ചങ്ങനാശേരി ഡോ. സക്കീർ ഹുസൈൻ വിദ്യാവിഹാർ സ്‌കൂളിലെ ബസാണു മറിഞ്ഞത്.

കാവാലം സ്വദേശികളായ അശ്വിനി (10), അശ്വതി ജി.പണിക്കർ (17), ഗ്രീഷ്മ (9), സഹോദരൻ ഗിരിശങ്കർ (4), ബസിന്റെ ആയ വാലടി സ്വദേശിനി ശ്രീകുമാരി തങ്കം (40) എന്നിവർക്കാണു പരുക്കേറ്റത്.. തലയ്ക്കു നേരിയ പരുക്കേറ്റ അശ്വിനിയെ ഇന്നു ന്യൂറോ സർജൻ പരിശോധിച്ച ശേഷമേ വിട്ടയയ്ക്കൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments