HomeFaithകുറവിലങ്ങാട് രൂപതയ്ക്കായി ശ്രമം ! പാലാ അതിരൂപതയാകുമോ ?

കുറവിലങ്ങാട് രൂപതയ്ക്കായി ശ്രമം ! പാലാ അതിരൂപതയാകുമോ ?

കുറവിലങ്ങാട് രൂപതയാക്കാനായി ശ്രമം നടക്കുന്നതായി റിപ്പോർട്ട്. കുറവിലങ്ങാട് രൂപതയും പാലാ അതിരൂപതയുമാക്കണമെന്നാണ് ആവശ്യം.ഇത് സംബന്ധിച്ച് അതിരൂപതയിൽ ആർച്ച് ബിഷപ്പിനു നിവേദനം നൽകിയെങ്കിലും കുറവിലങ്ങാട് തലപ്പള്ളിയായി പ്രഖ്യാപിക്കാം എന്നുമാത്രമാണ് അറിയിപ്പ് കിട്ടിയതെന്ന് അറിയുന്നു. കുറവിലങ്ങാട് രൂപതയാക്കി പ്രഖ്യാപിക്കണമെന്നത് വിശ്വാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കുറവിലങ്ങാട് രൂപതയാക്കി പ്രഖ്യാപിക്കുമ്പോൾ ഇപ്പോൾ പാലാ സഹായമെത്രാനെ കുറവിലങ്ങാടേക്ക് മാറ്റാനായിരുന്നു നീക്കം.

 

 

 

എന്നാൽ, കുറവിലങ്ങാട് രൂപതയാക്കി ഉയർത്തുന്നതിന് മുൻപേ ബസലിക്കയയാക്കി ഉയർത്തേണ്ടത് ആവശ്യമായിരുന്നു എന്നാണു വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പാലാ രൂപതയിൽ ഏറ്റവും പുരാതനമായ ദേവാലയമെന്ന നിലയിൽ കുറവിങ്ങാട് പള്ളിയെ ബസലിക്കയായി ഉയർത്തേണ്ടത് ന്യായമായ ആവശ്യവുമാണ്. ആലപ്പുഴ രൂപതയ്ക്ക് രണ്ട് ബസലിക്കയുള്ളപ്പോൾ എ ഡി 110 ൽ തത്വത്തിൽ രൂപീകൃതമായ കുറവിലങ്ങാട് ദേവാലയം ബസലിക്കയായി പ്രഖ്യാപിക്കാത്തത് ശരിയല്ലെന്നാണ് വിശ്വാസികളുടെ അഭിപ്രായം.

വെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന കുഞ്ഞും ഉറങ്ങും ! വീഡിയോ കാണാം

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments