HomeNewsLatest Newsസംസ്ഥാനത്ത് തിങ്കളാഴ്​ച​ പെട്രോൾ പാമ്പുകൾ ​പണിമുടക്കും

സംസ്ഥാനത്ത് തിങ്കളാഴ്​ച​ പെട്രോൾ പാമ്പുകൾ ​പണിമുടക്കും

കൊച്ചി: സംസ്ഥാനത്ത്​ തിങ്കളാഴ്​ച പെട്രോൾ പമ്പ്​ പണിമുടക്കും. അനധികൃതമായി പമ്പുകൾ അനുവദിക്കുന്നത്​ നിർത്തലാക്കുക. പമ്പുകൾ നൽകുന്നതിൽ എകജാലക സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്​ സമരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments