HomeCinemaMovie Newsആ വാശി തീർക്കാൻ കാമുകനെ വിളിച്ചു വരുത്തി ചുംബിച്ചു; പ്രണയരഹസ്യങ്ങൾ പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു !

ആ വാശി തീർക്കാൻ കാമുകനെ വിളിച്ചു വരുത്തി ചുംബിച്ചു; പ്രണയരഹസ്യങ്ങൾ പ്രിയങ്ക ചോപ്ര വെളിപ്പെടുത്തുന്നു !

 

കരണ്‍ ജോഹര്‍ അവതാരകനാകുന്ന ടെലിവിഷന്‍ പ്രോഗ്രാം കോഫി വിത്ത് കരണ്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാണ്. കുറച്ച് നാള്‍ മുമ്പ് പരിപാടിയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായി എത്തിയിരുന്നു. പരിപാടിയില്‍ വെച്ച് ഷാരൂഖ് ഖാന്‍ തന്റെ മകള്‍ സുഹാനയോടുള്ള അമിത സ്‌നേഹത്തെ കുറിച്ച് വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. തന്റെ മകളെ ആരെങ്കിലും ചുംബിക്കാന്‍ വന്നാല്‍ അവരുടെ ചുണ്ട് ഞാന്‍ പറിച്ചെടുക്കുമെന്ന് ഷാരൂഖ് പറഞ്ഞു. ഷാരൂഖിന് തന്റെ മകളോടുള്ള അമിത സ്‌നേഹത്തെ കുറിച്ച് പറഞ്ഞ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കോഫി വിത്ത് കരണില്‍ പ്രിയങ്ക ചോപ്ര അതിഥിയായി എത്തിയപ്പോഴുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

 

 

പ്രണയത്തെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചും താരം തുറന്നു പറഞ്ഞു. ഒരു പ്രണയം തകര്‍ന്നപ്പോള്‍ അതിന്റെ വാശിക്കായി അതിനു മുന്‍പുണ്ടായിരുന്ന കാമുകനെ വിളിച്ചു വരുത്തി ചുംബിച്ചിട്ടുണ്ട്. കാമുകനൊപ്പം ഷവര്‍ ചെയ്തിട്ടുമുണ്ട്. പിന്നീട് കൂടുതല്‍ പറഞ്ഞാല്‍ ശരിയാവില്ലെന്ന് പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞു മാറി. ഫോണ്‍ സെക്‌സിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ പ്രോഗ്രാം എന്റെ അമ്മ കാണാതിരിക്കുന്നതാകും നല്ലതെന്നും പ്രിയങ്ക പറഞ്ഞു. ഇതുവരെ പ്രണയങ്ങളൊന്നും പുറത്തു വിടാതെ സൂക്ഷിച്ചിട്ടുള്ള പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ ആരാധകരെ നടുക്കിയിരിക്കുകയാണ്. കോഫി വിത്ത് കരണില്‍ പ്രിയങ്ക എത്തുന്ന എപ്പിസോഡിന്റെ പ്രമോഷന്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

വെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന കുഞ്ഞും ഉറങ്ങും ! വീഡിയോ കാണാം

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments