HomeNewsVideo-Newsവെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന...

വെറും 45 സെക്കൻഡിൽ കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു കിടിലൻ വിദ്യ ! എത്ര കരയുന്ന കുഞ്ഞും ഉറങ്ങും ! വീഡിയോ കാണാം

നല്ല ഉറക്കം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു വളരെ പ്രധാനമാണ്. മാതാപിതാക്കള്‍ പറയുന്ന ഒരു പരാതിയാണ് കുഞ്ഞിന് ഉറക്കമേയില്ല എന്ന്. കുഞ്ഞ് ഉറങ്ങാന്‍ താമസിയ്ക്കുന്നതു പ്രത്യേകിച്ചും അമ്മമാരുടെ ഉറക്കത്തേയും ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍, പ്രത്യേകിച്ചും നവജാത ശിശുക്കള്‍ ഏറെ സമയം ചെയ്യുന്നത് ഉറങ്ങുകയെന്നതാണ്. കുഞ്ഞിന് അലോസരമില്ലാതെ ഉറങ്ങാന്‍ പറ്റിയ സ്ഥലം വളരെ പ്രധാനം. വായുസഞ്ചാരമുള്ള, അധികം ചൂടും തണുപ്പുമില്ലാത്ത, ശബ്ദങ്ങളില്ലാത്ത സ്ഥലം പ്രധാനം. എന്നാല്‍ കേവലം നാല്‍പ്പത്തിയൊന്നു സെക്കണ്ട് കൊണ്ട് കുഞ്ഞിനെ ഉറക്കാൻ ഇതാ ഒരു വിദ്യ ! വീഡിയോ കാണാം.

 

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

അടുത്ത ജന്മത്തിൽ ആരാവണമെന്ന ചോദ്യത്തിന് മോഹൻലാൽ കൊടുത്ത മറുപടി കേൾക്കണോ ?

ഈ സ്ഥലങ്ങളില്‍ മറുകുള്ള സ്ത്രീകള്‍ നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും ! ഇതാ സ്ത്രീശരീരത്തിലെ ആ ഭാഗ്യ മറുകുകൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments