HomeCinemaMovie Newsതാൻ മുസ്ലിം ആയതിനു പിന്നിലെ രഹസ്യം നടി മിന്നു വെളിപ്പെടുത്തുന്നു ! വീഡിയോ കാണാം

താൻ മുസ്ലിം ആയതിനു പിന്നിലെ രഹസ്യം നടി മിന്നു വെളിപ്പെടുത്തുന്നു ! വീഡിയോ കാണാം

ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച മിനു ഇപ്പോള്‍ മുസ്ലീം മതത്തിലാണ് വിശ്വസിയ്ക്കുന്നത്, ആ മതാചാരങ്ങള്‍ പ്രകാരമാണ് ജീവിയ്ക്കുന്നത്. എന്തുകൊണ്ട് താന്‍ മതം മാറി എന്ന് നടി പറയുന്ന വീഡിയോ വൈറലാകുന്നു. പല വിഷയങ്ങളിലുമുള്ള തന്റെ സംശയങ്ങള്‍ തീര്‍ത്ത് ഖുര്‍ആന്‍ ആണെന്ന് നടി പറയുന്നു. കേള്‍ക്കാന്‍ താത്പര്യമില്ലാത്തവര്‍ കേള്‍ക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിയ്ക്കുന്നത്.

 

 

 

യേശുവിനെ കുറിച്ചൊക്കെ ആത്മീയമായി സംസാരിക്കുകയും ആ വീഡിയോ ഫേസ്ബുക്കിലംു യൂട്യൂബിലുമൊക്കെ പോസ്റ്റ് ചെയ്തിരുന്ന ആളാണ് ഞാന്‍. ഞാന്‍ ബൈബിള്‍ മുഴുവന്‍ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ എന്നെ ആകര്‍ഷിച്ചു. കുറേ വചനങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. എനിക്ക് സംശയങ്ങളുണ്ടായി. എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ വൈദികര്‍ പോലും തയ്യാറായില്ല. അപ്പോഴാണ് റംസാന്‍ നോമ്പ് വരുന്നത്. എനിക്ക് നോമ്പ് എടുക്കണം എന്ന് തോന്നി. പക്ഷെ അതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അങ്ങനെ നോമ്പ് നോക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഒരുപാട് പുസ്തകങ്ങള്‍ പലരും അയച്ചു തന്നു. ഖുര്‍ആന്‍ അയച്ചു തന്നു.

 

 

 

അങ്ങനെ ഞാന്‍ ഖുര്‍ആന്‍ വായിക്കാന്‍ തുടങ്ങി. എനിക്കുണ്ടായ സംശയങ്ങളെല്ലാം പരിശുദ്ധ ഖുര്‍ആന്‍ ഉത്തരം നല്‍കി. അക്കാര്യങ്ങള്‍ ഓരോന്ന് പറഞ്ഞുകൊണ്ടാണ് പിന്നെ നടി സംസാരിച്ചത്. മിനുവിന്റെ ഭര്‍ത്താവ് മുസ്ലീം മത വിശ്വാസിയാണ്. മതം മാറ്റത്തിന് ശേഷം നടി മിനു മുനീര്‍ എന്നാണ് അറിയപ്പെടുന്നത്. ആ വീഡിയോ കാണാം

ശരീരം മസാജ് ചെയ്തു തരാമെന്നു പറഞ്ഞു നിരന്തരം വിളിച്ച പീരുമേട് വില്ലേജ് ഓഫീസ് പ്യൂണിന് യുവതി കൊടുത്തത് എട്ടിന്റെ പണി !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

പാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments