HomeNewsVideo-Newsപാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു !...

പാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

റെയില്‍വേ സ്റ്റേഷനില്‍ പാഞ്ഞടുത്ത ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടിയ യുവാവ് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലാകുന്നു. 23 വയസുള്ള കിഴക്കന്‍ തായ്ലന്‍ഡുകാരനായ വിരാചായ് നിസൈറാം എന്ന യുവാവാണ് ഈ സാഹസം കാട്ടിയത്. ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് യുവാവ് പാളത്തിലേക്ക് എടുത്തു ചാടുന്നത് ദൃശ്യങ്ങളില്‍ കാണാം. ട്രെയിന്‍ അയാളുടെ ശരീരത്തില്‍ കയറിയിറങ്ങിയെന്നാണ് തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നുക. എന്നാൽ ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. ആ ദൃശ്യങ്ങൾ കാണാം.

https://youtu.be/ehTzCe4usBE

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments