HomeAround KeralaKasaragodബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും...

ബാറിലെ നൃത്തം കഴിഞ്ഞു വീട്ടിലെത്തിയ യുവതി ആ കാഴ്ച കണ്ടു ഞെട്ടി ! കാസർഗോഡ് നിന്നും വ്യത്യസ്തമായ ഒരു പ്രണയ ദുരന്തകഥ !

 

ബാര്‍ നര്‍ത്തകിയെ കബളിപ്പിച്ച കാസര്‍കോട് സ്വദേശിയെ തിരഞ്ഞു യുവതി ഇറങ്ങിയതോടെ കാസർഗോഡ് ഇന്നലെ നടന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിനിയും ഡാന്‍സ് ബാറില്‍ നര്‍ത്തകിയുമായ യുവതിയുടെ രണ്ടരലക്ഷം രൂപയുമായാണ് അമ്ബത്കാരന്‍ മുങ്ങിയത്. ഒരാഴ്ചമുമ്ബായിരുന്നു സംഭവം. എന്നാല്‍ അമ്ബത്കാരനെ അന്വേഷിച്ച്‌ യുവതി കാസര്‍കോട് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് എത്തിയ യുവതി കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറില്‍ ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു അമ്പതുകാരൻ. ഇതിനിടയില്‍ ഭര്‍ത്താവും കുഞ്ഞുമുള്ള ബാര്‍ നര്‍ത്തകിയുമായി പ്രണയത്തിലാവുകയായിരുന്നു.

 

 

 

പിന്നീട് യുവതി ഭര്‍ത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച്‌ കാസര്‍കോട് സ്വദേശിക്കൊപ്പം ഉല്ലാസ് നഗറിലെ വാടക വീട്ടില്‍ ഒരുമിച്ച്‌ താമസവും ആരംഭിച്ചു. ഒരാഴ്ചമുമ്ബ് യുവതി ഡാന്‍സ് ബാറില്‍ പോയ സമയത്ത് അമ്ബതുകാരന്‍ വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയുമായി സ്ഥലം വിട്ടുവെന്നാണ് പരാതി. ബാറിലെ നൃത്തം കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തിയപ്പോഴാണ് യുവതി പണം നഷ്ടപ്പെട്ടകാര്യം അറിയുന്നത്. കാസര്‍കോട് എവിടെയാണ് അമ്ബത്കാരന്‍ താമസിക്കുന്നതെന്ന് അറിയില്ലെന്ന് യുവതി പറഞ്ഞു. തന്നെ വഞ്ചിച്ചെന്ന് മനസ്സിലാക്കിയതിനാലാണ് താന്‍ അന്വേഷിച്ച്‌ കാസര്‍കോട് എത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

ശരീരം മസാജ് ചെയ്തു തരാമെന്നു പറഞ്ഞു നിരന്തരം വിളിച്ച പീരുമേട് വില്ലേജ് ഓഫീസ് പ്യൂണിന് യുവതി കൊടുത്തത് എട്ടിന്റെ പണി !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

പാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments