HomeSportsദേശീയ സ്‌കൂള്‍ ഗെയിംസ്; കേരളത്തിന് രണ്ടാം സ്ഥാനം

ദേശീയ സ്‌കൂള്‍ ഗെയിംസ്; കേരളത്തിന് രണ്ടാം സ്ഥാനം

വിജയവാഡ: ദേശീയ സ്‌കൂള്‍ ഗെയിംസില്‍ 19 വയസില്‍ താഴെയുള്ളവരുടെ ബാസ്‌കറ്റ്‌ബോളില്‍ കേരളത്തിന്റെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും രണ്ടാം സ്‌ഥാനം നേടി. ആണ്‍കുട്ടികള്‍ ആദ്യമായാണു ഫൈനലില്‍ കടക്കുന്നത്‌.
ഫൈനലില്‍ ഡല്‍ഹിയോടാണ്‌ ആണ്‍കുട്ടികള്‍ പരാജയപ്പെട്ടത്‌. സ്‌കോര്‍: 72-58, പെണ്‍ കുട്ടികള്‍ ഛത്തിസ്‌ഗഡിനോടാണു പരാജയപ്പെട്ടത്. സ്‌കോര്‍: 61-49.

ശരീരം മസാജ് ചെയ്തു തരാമെന്നു പറഞ്ഞു നിരന്തരം വിളിച്ച പീരുമേട് വില്ലേജ് ഓഫീസ് പ്യൂണിന് യുവതി കൊടുത്തത് എട്ടിന്റെ പണി !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

പാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments