HomeCinemaMovie Newsഅടുത്ത ജന്മത്തിൽ ആരാവണമെന്ന ചോദ്യത്തിന് മോഹൻലാൽ കൊടുത്ത മറുപടി കേൾക്കണോ ?

അടുത്ത ജന്മത്തിൽ ആരാവണമെന്ന ചോദ്യത്തിന് മോഹൻലാൽ കൊടുത്ത മറുപടി കേൾക്കണോ ?

അടുത്ത ജന്മത്തില്‍ ആരാവണം എന്ന ചോദ്യത്തിന് എല്ലാവരുടെയും ഉളളില്‍ ഒരു ഉത്തരമുണ്ടായിരിക്കും. എന്നാല്‍ ആ ചോദ്യം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോടായാലോ ലാലിന്റെ ഉത്തരം കേള്‍ക്കാന്‍ പ്രേക്ഷകര്‍ക്ക് വളകരെയധികം ആകാംഷയും കാണും. മനോരമ ന്യൂസ് മേക്കര്‍ പ്രഖ്യാപനത്തിനു ശേഷം മുഹമ്മദ് ഹനീഫ് ഐഎഎസ് ആണ് നടനോട് ആ ചോദ്യം ചോദിച്ചത്. ന്യൂസ്‌മേക്കര്‍ പ്രഖ്യാപനത്തിനു ശേഷം ഇനിയൊരു കുസൃതി ചോദ്യം ചോദിക്കാനാണ് തനിക്ക് ആഗ്രഹം എന്നു പറഞ്ഞാണ് മുഹമ്മദ് ഈ ചോദ്യം മോഹന്‍ലാലിനോട് ചോദിച്ചത്.

 

 
ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് മോഹന്‍ലാല്‍ ആയി തന്നെ ജനിച്ചാല്‍ മതിയെന്നായിരുന്നു ലാലിന്റെ കുസൃതി നിറഞ്ഞ മറുപടി. പുരസ്‌കാര നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയജീവിതത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നതായും ലാല്‍ പറഞ്ഞു.

ശരീരം മസാജ് ചെയ്തു തരാമെന്നു പറഞ്ഞു നിരന്തരം വിളിച്ച പീരുമേട് വില്ലേജ് ഓഫീസ് പ്യൂണിന് യുവതി കൊടുത്തത് എട്ടിന്റെ പണി !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

പാഞ്ഞടുത്ത ട്രെയിനിന് മുൻപിൽ നിന്നും ഇയാൾ എങ്ങനെ രക്ഷപ്പെട്ടു ? അത്ഭുതപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments