പ്രാർത്ഥനയ്ക്കിടെ കുഞ്ഞിന്റെ നീളമില്ലാത്ത കാൽ നീളം വയ്ക്കുന്നതിന്റെ അത്ഭുത വീഡിയോ പുറത്ത്: വീഡിയോ കാണാം

44

പ്രാർത്ഥനയ്ക്കിടെ കുഞ്ഞിന്റെ നീളമില്ലാത്ത കാൽ നീളം വയ്ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. രണ്ടുകാലും നീട്ടിയിരിക്കുന്ന കുഞ്ഞിന്റെ ഒരു കാലിനു നീളം കുറവുള്ളത് വീഡിയോയിൽ ദൃശ്യമാണ്. പ്രാർത്ഥനയ്ക്ക് ശേഷം കായൽ നീളം വയ്ക്കുന്നതാണ് വീഡിയോയിൽ കാണാം.