ഇപ്പൊ അകത്തും മഴ, പുറത്തും മഴ: ഇന്റർസിറ്റി എക്സ്പ്രസിലെ നടൻ വിനോദ് കോവൂരിന്റെ വീഡിയോ വൈറൽ !

163

ഇന്‍റര്‍സിറ്റി എക്സ്പ്രസിലെ ദുരിതയാത്ര ലൈവിലൂടെ പങ്കുവെച്ച് നടന്‍ വിനോദ് കോവൂര്‍. ട്രെയിനിലെ മഴ നനഞ്ഞുകൊണ്ടുള്ള യാത്രയെന്ന് വിശേഷിപ്പിച്ചാണ് വിനോദ് കോവൂര്‍ വീഡിയോ പങ്കുവെയ്ക്കുന്നത്. യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടിയും യാത്ര ചെയ്യുന്നതായി വീഡിയോയില്‍ കാണാം.