HomeCinemaMovie Newsവിജയ് വീണ്ടും വിവാഹിതനാകുന്നു... വാർത്തയറിഞ്ഞു ഷൂട്ടിംഗ് സെറ്റിൽ നിന്നും അമല പോൾ ചെയ്തത്.......

വിജയ് വീണ്ടും വിവാഹിതനാകുന്നു… വാർത്തയറിഞ്ഞു ഷൂട്ടിംഗ് സെറ്റിൽ നിന്നും അമല പോൾ ചെയ്തത്…….

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഇരുവരും തമ്മിലുള്ള വേർപിരിയിൽ തമിഴ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. പ്രണയവും വിവാഹവും മാധ്യമങ്ങൾ ആഘോഷിച്ചത് പോലെ അവരുടെ വിവാഹമോചനം വാർത്തയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.

 

 

 

ഇപ്പോഴിതാ, വിജയ് മറ്റൊരു വിവാഹത്തിനൊരു‌ങ്ങുന്നു. തമിഴ് മാധ്യമങ്ങ‌ളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്ന‌ത്. വിജയ്‌യുടെ അച്ഛനും പ്രമുഖ നിർമാതാവുമായ എ എൽ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വിജയ് പുനര്‍വിവാഹത്തി നൊരുങ്ങുന്നുവെന്ന വാർത്ത കേട്ട അമല വിഷമത്തോടെ ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. താരത്തിന്റെ ഈ നിലപാട് ആരാധകരെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. വിവാഹമോചനശേഷം അമല വളരെ ആക്ടീവ് ആയിരുന്നു. ഇങ്ങനെയുള്ള ഒരു താരത്തിന് ഈ വാർത്ത വിഷമം സൃഷ്ടിക്കുമെന്ന് ആരാധകർ പോലും കരുതിക്കാണില്ല.

സി എഫ് എൽ ബൾബുകളുടെ ഇങ്ങനെയുള്ള ഉപയോഗം ക്യാൻസർ ക്ഷണിച്ചുവരുത്തും !! മാസങ്ങൾക്കുള്ളിൽ !!

കൊട്ടിയൂർ നിന്നും പിടിയിലായ വികാരി ഫാ. റോബിന്‍ വടക്കുംചേരി ഈ പെൺകുട്ടിയോട് ചെയ്ത കാര്യങ്ങൾ കേട്ടാൽ നടുങ്ങും !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments