HomeCinemaMovie Newsഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയില്ല; കല്‍പനയുടെ മകള്‍ ശ്രീമയ് പറയുന്നു

ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയില്ല; കല്‍പനയുടെ മകള്‍ ശ്രീമയ് പറയുന്നു

നടി ഉര്‍വശിയോട് അടുത്ത് ഇടപ്പെടാന്‍ കഴിയാറില്ലെന്ന് കല്‍പനയുടെ മകള്‍ ശ്രീമയ്. അമ്മയും ഞാനും കൂട്ടുകാരെ പോലെയാണ്. അമ്മയുടെ സഹോദരി കാത്തുവിനോടും (കലാരഞ്ജിനി) അങ്ങനെ തന്നെയാണ്. എന്നാല്‍ പൊടിയമ്മയോട്(ഉര്‍വശി) അടുത്ത് ഇടപഴകാന്‍ കഴിയാറില്ലെന്ന് ശ്രീമയ് പറയുന്നു. ഉര്‍വശിയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തതിന്റെ കാരണവും ശ്രീമയ് പറയുന്നു. അടുപ്പമുള്ളവര്‍ കല്‍പ്പനയെ വിളിച്ചിരുന്നത് മിനിമോളെ എന്നാണ്. ചിലര്‍ മിനികുട്ടിയെന്നും വിളിക്കും. മകള്‍ ശ്രീമയ് കല്‍പ്പനയെ കുറിച്ചുള്ള അടുപ്പത്തെ കുറിച്ച് പറയുമ്പോഴെല്ലാം മിനികുട്ടിയെന്നാണ് പറയുന്നത്. കല്‍പനയുടെ സഹോദരിമാരിലൊരാളായ കലാരഞ്ജിനിയാണ് കാത്തു. ഉര്‍വശിയാണ് പൊടിയമ്മ.

 

 

”അമ്മയും ഞാനും കൂട്ടുകാരെ പോലെയായിരുന്നു. എടാ, വാടാ എന്നൊക്കെയാണ് വിളിച്ചിരുന്നത്. അമ്മയുടെ സഹോദരി കാത്തുവിനോടും(കലാരഞ്ജിനി) അങ്ങനെ തന്നെയാണ്. എന്നാല്‍ ഉര്‍വശിയോട് ഇഴുകി ചേര്‍ന്ന് പെരുമാറാന്‍ കഴിയില്ലെന്ന് ശ്രീമയ് പറയുന്നു. ഉര്‍വശിയോട് മറ്റാരേക്കാളും ഇത്തിരി ആദരവ് കൂടുതലാണ്. അതുക്കൊണ്ടായിരിക്കും തനിക്ക് പൊടിയമ്മയോട് അടുത്ത് ഇടപഴകാന്‍ കഴിയാത്തതെന്നും ശ്രീമയ് പറഞ്ഞു.

സഹോദരിയുടെ മകനായ പത്താം ക്ലാസുകാരനൊപ്പമുള്ള യുവതിയുടെ ലൈംഗിക ദൃശ്യങ്ങൾ ലഭിച്ചത് ഗൾഫിലിരിക്കുന്ന ഭർത്താവിന് !

നിങ്ങൾ ഈ സ്വഭാവങ്ങൾ ഉള്ള പുരുഷനാണോ? അറിയുക; ഇത്തരം പുരുഷന്മാരെ സ്ത്രീകൾക്ക് ജീവനാണ് !

രാത്രി പതിവായി ഈ സമയത്തു ഞെട്ടി ഉണരാറുണ്ടോ? ശരീരത്തിന്റെ അവസ്ഥ ഇതാവാം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments