HomeHealth Newsരാത്രി പതിവായി ഈ സമയത്തു ഞെട്ടി ഉണരാറുണ്ടോ? നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ ഇതാവാം !

രാത്രി പതിവായി ഈ സമയത്തു ഞെട്ടി ഉണരാറുണ്ടോ? നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ ഇതാവാം !

രാത്രി എത്ര നേരം വൈകിയുറങ്ങിയാലും നേരം വൈകിയുറങ്ങിയാലും ഏതെങ്കിലും യാമത്തില്‍ പെട്ടെന്നു നിങ്ങള്‍ ഞെട്ടിയുണരാറുണ്ടോ, ദിവസവും ഏതാണ്ട് ഒരേ സമയത്തു തന്നെ. പ്രേതവും ഭൂതവുമായി ബന്ധപ്പെടുത്തേണ്ടതില്ല. ഇതിന്റെ കാരണങ്ങളെക്കുറിച്ചറിയണോ, ശ്രദ്ധ വേണ്ടുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ശരീരത്തില്‍ എപ്പോഴും ഊര്‍ജം പ്രവഹിയ്ക്കുന്നുണ്ട്. ഈ തടയപ്പെടുമ്പോഴും കുറയുമ്പോഴുമെല്ലാം പ്രശ്‌നങ്ങളുണ്ടാകാം. അവ അറിയൂ.

രാത്രി 9-11 മണി വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ശരീരം സ്‌ട്രെസിന് അടിമപ്പെടുന്നതാണ് കാരണം. അതായത് ശരീരം ഫ്‌ളൈറ്റ് മോഡിലാണെന്നു പറയാം. നിങ്ങള്‍ സ്‌ട്രെസിന് അടിമയാണെന്നര്‍ത്ഥം.

11പിഎം-1എഎം വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ഗോള്‍ ബ്ലാഡറുമായി ബന്ധപ്പെട്ടതാണ്. ഈ സമയത്താണ് ഗോള്‍ ബ്ലാഡര്‍ കൊഴുപ്പുടയ്ക്കുന്ന സമയം. നിങ്ങള്‍ അനാരോഗ്യകരവും അധികവുമായി കൊഴുപ്പു കഴിയ്ക്കുന്നുണ്ടെന്നര്‍ത്ഥം.

1എഎം-3 എഎം വരെയുള്ള സമയത്താണ് ഉണരുന്നതെങ്കില്‍ ശരീരത്തിലെ ടോക്‌സിനുകള്‍ ലിവര്‍ നീക്കുന്ന സമയമാണ്. ശരീരത്തില്‍ ടോക്‌സിനുകള്‍ കൂടുതലുണ്ടെങ്കില്‍ ഇത് നിങ്ങളെ ഉണര്‍ത്തും.

3AM-5AM 3എഎം-5എഎം വരെയുള്ള സമയമെങ്കില്‍ ശരീരത്തില്‍ ഓക്‌സിജന്‍ ഏറെ ലഭിയ്ക്കുന്ന സമയമാണ്. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ രക്തപ്രവാഹം കൂടി ഊര്‍ജപ്രവാഹമുണ്ടാകുന്ന സമയം. ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേ്ല്‍ക്കാനുള്ള സമയം.

5-7എഎം വരെയുള്ള സമയത്തിനിടയിലാണ് ഉണരുന്നതെങ്കില്‍ രാത്രി നേരം വൈകി ഭക്ഷണം കഴിയ്ക്കുന്നതും രാത്രിയിലെ ഭക്ഷണം ശരിയല്ലാത്തതും കാരണം ബാക്കിയുള്ള ടോകസിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന സമയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments