HomeCinemaMovie Newsലാൽ ചെയ്തതു കണ്ട ജഗതി ചോദിച്ചു: ലാലേ എന്നെ തനിക്ക് തൊടുപുഴ കോടതിയിലും കയറ്റണം...

ലാൽ ചെയ്തതു കണ്ട ജഗതി ചോദിച്ചു: ലാലേ എന്നെ തനിക്ക് തൊടുപുഴ കോടതിയിലും കയറ്റണം അല്ലെ ?

മോഹന്‍ലാല്‍, രമ്യാ കൃഷ്ണന്‍, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, കാവ്യ മാധവന്‍, ജഗദീഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാന് ഒന്നാമൻ. തൊടുപ്പുഴയില്‍ വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം ഉണ്ടായത്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ ഒരു പെണ്‍കുട്ടി ലൊക്കേഷനില്‍ വന്നു. കുറച്ച് അകലെ നിന്നാണ് വരവ്. ബൈക്കോടിച്ചാണ് പെണ്‍കുട്ടി ലൊക്കേഷനിലേക്ക് വന്നത്. ആ സമയത്ത് മോഹന്‍ലാല്‍, ബിജു മേനോന്‍, കാവ്യ മാധവന്‍, നരേന്ദ്ര പ്രസാദ് തുടങ്ങി ചിത്രത്തിലെ മിക്കവരും സെറ്റിലുണ്ട്. പെണ്‍കുട്ടി കയറി വന്ന് എല്ലാവരോടും സംസാരിച്ചു. എന്നിട്ട് പറഞ്ഞു.
”എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. പക്ഷേ കൂടുതല്‍ ഇഷ്ടം ജഗതിയോടാണ്. അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമാണ് ഞാന്‍ ഇത്രയും ദൂരം ബൈക്കോടിച്ച് ഇവിടെ വന്നത് ”

 

അത് കേട്ടതും ലാല്‍ പെണ്‍കുട്ടിയോട് ചോദിച്ചു തനിക്ക് അദ്ദേഹത്തോട് സംസാരിക്കണോ. എങ്കില്‍ ഞാന്‍ പറയാം. ഷൂട്ടിങിനിടെ വീടിനുള്ളില്‍ വിശ്രമിച്ചുക്കൊണ്ടിരുന്ന ജഗതിയുടെ അടുത്തേക്ക് ലാല്‍ തന്റെ സഹായിയെ പറഞ്ഞയച്ചു. സഹായി അകത്തുപോയി ജഗതിയെ വിളിച്ചയുടനെ ജഗതി അകത്തു നിന്നും മോഹൻലാലിനെ മൊബൈലിൽ വിളിച്ചു.

 

”ലാലേ, എന്നെ തനിക്ക് തൊടുപുഴ കോടതിയിലും കൂടെ കയറ്റണമല്ലേ.”
ജഗതിയുടെ ചോദ്യം കേട്ട മോഹൻലാൽ പൊട്ടിചിച്ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു. ജഗതിക്ക് തീരെ സുഖമില്ല എന്നു പറഞ്ഞു ലാൽ കുട്ടിയെ മടക്കി അയക്കുകയും ചെയ്തു.

ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്ന സുന്ദരികളെ, നിങ്ങൾ വായിക്കണം ഈ എറണാകുളം സ്വദേശിനിക്ക് സംഭവിച്ചത് !

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണമെന്ത് ? പിന്നിൽ വലിയൊരു ഉദ്ദേശമുണ്ട് !!

ഇവർ ഇങ്ങനെയൊക്കെയാണോ ? ഇതാ നിങ്ങൾക്ക് ഒരിക്കലും പിടികിട്ടാത്ത സ്ത്രീകളുടെ 7 രഹസ്യ ശീലങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments