HomeCinemaMovie Newsഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം...

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

ഗോഡ് ഫാദര്‍ എന്ന ചിത്രം മലയാളികളെ ഒട്ടൊന്നുമല്ല ചിരിപ്പിച്ചത്. . ചിത്രത്തില്‍ നായകന്‍ മുകേഷിന്റെ സുഹൃത്തായി എത്തിയ ജഗദീഷിനും പ്രധാന റോളാണ് ലഭിച്ചത്. മായിന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു ജഗദീഷ് അവതരിപ്പിച്ചത്. മുകേഷും ജഗദീഷും നായിക (കനക)യെ കാണാന്‍ അവരുടെ വീട്ടിലെത്തുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. നായ കുരക്കുമ്പോള്‍ പേടിച്ച് ജഗദീഷ് മരത്തില്‍ കയറിയിരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ വിവരിക്കുകയാണ് ജഗദീഷ്.

 

 

 

നായികയുടെ വീട്ടിലെത്തിയപ്പോള്‍ നായ കുരക്കുന്നതു കേട്ട് മുകേഷ് ചായ്പ്പിലും താന്‍ മുറ്റത്തുള്ള മരത്തിന്റെ മുകളില്‍ കയറുന്നതുമായുളള രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. സംവിധായകൻ പറഞ്ഞതുപോലെ താൻ ചാടി. എന്നാൽ, മരത്തിന്റെ താഴെ കെട്ടിയിരുന്ന കമ്പിവല അരതീക്ഷിതമായി പൊട്ടി. വളയും താനുമുൾപ്പെടെ താഴെ വീഴുകയായിരുന്നു. 50 അടി ഉയരത്തില്‍ നിന്നാണ് കമ്പിവല പൊട്ടിയത് എന്നതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. പ്രേക്ഷകരെല്ലാം ആ രംഗം കണ്ട് ഒരു പാട് ചിരിച്ചെങ്കിലും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നു ജഗദീഷ് പറയുന്നു.

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

ഗൾഫിൽ തണുപ്പുകാലം തുടങ്ങുന്നു; ഹീറ്റർ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

കാണുന്നുണ്ടോ ഈ ദുരിതം? കായംകുളത്ത് പണം മാറാൻ മൂത്രസഞ്ചിയുമായി ക്യൂനില്‍ക്കുന്ന വൃദ്ധന്‍ നൊമ്പരക്കാഴ്ചയാകുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments