HomeCinemaMovie Newsപ്രണയിക്കുന്ന ആളെത്തന്നെ വിവാഹം കഴിക്കണണമെന്ന് എന്താ എത്ര നിർബന്ധം ? ഭാവന ചിലകാര്യങ്ങൾ തുറന്നു പറയുന്നു...

പ്രണയിക്കുന്ന ആളെത്തന്നെ വിവാഹം കഴിക്കണണമെന്ന് എന്താ എത്ര നിർബന്ധം ? ഭാവന ചിലകാര്യങ്ങൾ തുറന്നു പറയുന്നു !

ഏതുകാര്യത്തെക്കുറിച്ചും തന്റേതായ, വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള നടിയാണ് ഭാവന. ഇപ്പോൾ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറക്കുകയാണു ഭാവന. യാതൊരു നിബന്ധനകളും ഇല്ലാത്ത പ്രണയമാണു സത്യമെന്നു ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ മുമ്പില്‍ മാതൃക ദമ്പതികളായി ചമഞ്ഞ് വീടിനകത്തു പരസ്പരം പോരടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് നടി ചോദിക്കുന്നു. പ്രമുഖ വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്

 

 

 
പ്രണയിക്കാത്തവരായി ആരുമില്ല പക്ഷേ പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. വര്‍ഷങ്ങളോളം പ്രണയിച്ചു വിവാഹം കഴിച്ചിട്ടും തകരുന്ന ബന്ധങ്ങള്‍ ഇല്ലെ? ഭാര്യയുടെയും സമൂഹത്തിന്റെയും മുന്നില്‍ ആത്മാര്‍ത്ഥയുള്ള ഭര്‍ത്താവായി ഇരുന്നിട്ട് മറ്റു പ്രണയബന്ധങ്ങള്‍ സൂക്ഷിക്കുന്നവരില്ലെ. എന്നു ഭാവന ചോദിക്കുന്നു. ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ പറഞ്ഞാല്‍ നടക്കാറില്ല അതുകൊണ്ടു തന്നെ വിവാഹത്തെക്കുറിച്ച് ഉറപ്പിച്ച് പറയാന്‍ കഴിയില്ല എന്നും ഭാവന പറഞ്ഞു. വിവാഹശേഷം എന്തായാലും സിനിമയില്‍ തന്നെയുണ്ടാകും. കല്യാണം കഴിഞ്ഞ ഉടനെ വേണ്ടാന്നു വയ്ക്കാന്‍ സിനിമ എന്നു പറയുന്നത് അത്ര മോശം തൊഴില്‍ അല്ലല്ലോ എന്നും നടി ചോദിക്കുന്നു.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

തുണികഴുകും, തറ തുടയ്ക്കും, പടം വരയ്ക്കും….ആരും കൊതിക്കും സീക്രട്ട് എന്ന ഈ നായയെ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments