HomeNewsVideo-Newsതുണികഴുകും, തറ തുടയ്ക്കും, പടം വരയ്ക്കും....ആരും കൊതിക്കും സീക്രട്ട് എന്ന ഈ നായയെ ! വീഡിയോ...

തുണികഴുകും, തറ തുടയ്ക്കും, പടം വരയ്ക്കും….ആരും കൊതിക്കും സീക്രട്ട് എന്ന ഈ നായയെ ! വീഡിയോ കാണാം

ഓസ്‌ട്രേലിയന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട സീക്രട്ട് എന്ന ഈ നായയെക്കുറിച്ചറിയുന്നവർ ഒന്ന് അത്ഭുതപ്പെടും. ‘ഈ നായ നിങ്ങളെക്കാള്‍ എന്തുകൊണ്ടും മികച്ചവനാണ്’ എന്ന തലക്കെട്ടോടെ നായയുടെ ഉടമസ്ഥ മേരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ഒരു വയസുകാരനായ ഈ നായ അതിരാവിലെ മുതല്‍ ജോലി തുടങ്ങും. നോക്കിയും കണ്ടും എല്ലാം വൃത്തിയായി ചെയ്യും. കൂടാതെ വീട്ടുകാരെ അവരുടെ ജോലികളില്‍ സഹായിക്കുകയും ചെയ്യും. ഇടയ്ക്കിടെ തറ തുടച്ച് വൃത്തിയാക്കുക, വീട്ടുസാധനങ്ങള്‍ ഒക്കെ അടുക്കി ഒതുക്കി വയ്ക്കുക, ആവശ്യമില്ലാത്ത വസ്തുക്കള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുക, തുണി കഴുകുക അങ്ങനെ നീളുന്നു ദിവസേനയുള്ള ഇവന്റെ ജോലികള്‍. ആ അത്ഭുത നായയുടെ വീഡിയോ കാണാം.

‘മഞ്ജുവായിരുന്നു ശരി; കാവ്യാ, കാലം നിനക്ക് മാപ്പുതരില്ല;’ നവദമ്പതികളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ !

ആദ്യ സിനിമയിൽ കാവ്യ ദിലീപിനെ അങ്കിളേ എന്നുവിളിച്ചപ്പോൾ ദിലീപ് കൊടുത്ത മറുപടി അക്ഷരം പ്രതി ഫലിച്ചു !താര വിവാഹത്തിന് പിന്നാമ്പുറത്തെ കഥകൾ ഇങ്ങനെ !

പ്രവാസികളെ വീഡിയോ ചാറ്റ് കെണിയില്‍ കുടുക്കാന്‍ വന്‍സംഘം ! തട്ടിപ്പിന്റെ പുതിയരീതി ഇങ്ങനെ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments