HomeNewsLatest Newsജമ്മുകാശ്​മീരിൽ നെഗ്രോതസൈനിക ക്യാമ്പിന്​ നേരെ ഭീകരാക്രമണം; 3 ജവാൻമാർക്ക് വീരമൃത്യു

ജമ്മുകാശ്​മീരിൽ നെഗ്രോതസൈനിക ക്യാമ്പിന്​ നേരെ ഭീകരാക്രമണം; 3 ജവാൻമാർക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ നെഗ്രോത സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നഗ്രോതയില്‍ ശ്രീനഗര്‍ -ജമ്മു ദേശീയ പാതയ്ക്ക് സമീപമുള്ള താത്ക്കാലിക സൈനിക താവളത്തിന് അടുത്താണ് ഭീകരാക്രണം. രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരര്‍ സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ് നുഴഞ്ഞു കയറി എന്നാണ് വിവരം. അതിനു ശേഷം ക്യാമ്പിന് നേരെ വെടിവെച്ചു. പുലര്‍ച്ചെ 5.30ഓടെയാണ് ആക്രമണം ഉണ്ടായത്.

 

 
ജമ്മുവിൽ നിന്ന്​ 20 കിലോമീറ്റർ അകലെ സ്​ഥിതി​െചയ്യുന്ന സൈനിക ക്യാമ്പാണ്​ നഗ്രോതയിലേത്​. ഇന്ന്​ പുലർച്ചെ അഞ്ചരയോടു കൂടി ഭീകരർ സൈനിക ക്യാമ്പ്​ ആക്രമിക്കുകയായിരുന്നു. ആർമിയുടെ 16 കോർപ്പി​െൻറ ആസ്​ഥാനമാണ്​ നഗ്രോത. ആക്രമണത്തി​െൻറ പശ്​ചാത്തലത്തിൽ ക്യാമ്പിന്​ സമീപത്തെ സ്​കൂളുകളെല്ലാം അടച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്​. സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

കോഴിക്കോട് ബലാൽസംഗദൃശ്യങ്ങൾ വിൽപ്പനയ്ക്ക് ! ദൃശ്യങ്ങളിൽ ചിന്തിക്കാനാവാത്ത ക്രൂരതകൾ !

രാത്രിയിൽ ഷാപ്പിന്റെ പരിസരത്ത് ഒരു പെൺകുട്ടി ! കാര്യം ചോദിച്ചപ്പോൾ യുവതി പറഞ്ഞത് ഞെട്ടിക്കുന്ന സംഭവം !

തുണികഴുകും, തറ തുടയ്ക്കും, പടം വരയ്ക്കും….ആരും കൊതിക്കും സീക്രട്ട് എന്ന ഈ നായയെ ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments