HomeCinemaMovie Newsഅലംകൃത എന്നെ ക്ഷമ പഠിപ്പിച്ചു; പ്രുധ്വിരാജ്

അലംകൃത എന്നെ ക്ഷമ പഠിപ്പിച്ചു; പ്രുധ്വിരാജ്

പ്രുധ്വിരാജ്  അച്ഛന്റെ റോൾ ആസ്വദിക്കുകയാണ്. അലംകൃത അച്ഛന്റെ മോളാണ് എന്നു താരത്തിന്റെ പക്ഷം. മോൾ വന്നതോടെ തന്റെ ക്ഷമയുടെ അളവ് വളരെ കൂടിയി ട്ടുണ്ട് എന്ന് പ്രുധ്വി സമ്മതിക്കുന്നു. തീരെ ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്ന ആളായിരുന്ന തന്നെ മകൾ ക്ഷമ പഠിപ്പിച്ചു  എന്ന് താരം പറയുന്നു.

ഉറക്കത്തിനിടയിൽ ആരെങ്കിലും ശല്യ പ്പെടുത്തിയാൽ ഷൂട്ടിങ്ങ് സൈറ്റുകളിൽ താരം വലിയ ബഹളം ഉണ്ടാക്കുമായിരുന്നു. ഇപ്പോൾ വീട്ടിൽ അലംകൃത അച്ഛനെ ഉറക്കാ ത്തത് കൊണ്ടാണോ എന്നറിയില്ല, പ്രുധ്വി ഷൂട്ടിങ്ങ് സൈറ്റുകളിൽ വളരെ ശാന്തനാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും മകളുടെ കൂടെ എത്ര സമയം ചെലവിടാനും താരം തയ്യാറാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments