വെറുതെയാണോ ഈ മനുഷ്യനെ ലെജൻഡ് എന്നു വിളിക്കുന്നത് ! ബാലചന്ദ്ര മേനോന്റെ ഒരു കിടിലൻ വീഡിയോ !

126

വെറും പച്ചമുളകിനെ കുറിച്ച് ഇത്ര കൺവിൻസിംഗ് ആയി സിമ്പിളായി സംസാരിക്കാൻ ഈ മനുഷ്യനല്ലാതെ മറ്റാർക്കു കഴിയും? വെറുതെയല്ല ഇദ്ദേഹത്തെ സകലകലാ വല്ലഭൻ എന്നു വിളിക്കുന്നത് ! വീഡിയോ.