HomeNewsVideo-Newsട്രംപിനെ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുത്തത് ചാണക്യ മൽസ്യം ! വീഡിയോ കാണാം

ട്രംപിനെ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുത്തത് ചാണക്യ മൽസ്യം ! വീഡിയോ കാണാം

ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയില്‍ നിന്നുതന്നെ മുൻപേ പ്രഖ്യാപിച്ചിരുന്നു ! ചാണക്യ 2 എന്ന മത്സ്യമാണ് ചെന്നൈയിലിരുന്ന് അമേരിക്കന്‍ പ്രസിന്റ് തിരഞ്ഞെടുപ്പിന്റെ വിധി പ്രഖ്യാപിച്ചത്. ചെന്നൈയിലെ ഒരു എന്‍ജിഒയുടെ ഫിഷ് ടാങ്കിലിരുന്നാണ് ചാണക്യയുടെ പ്രവചനം. ട്വിറ്ററിലും ചാണക്യയുടെ പ്രചവനം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ടാങ്കിലെ വെള്ളത്തിന് മുകളില്‍ വച്ച രണ്ട് സ്ഥാനാര്‍ത്ഥികളുടെ പ്ലക്കാര്‍ഡില്‍ ചാണക്യ ട്രംപിന്റെ കാര്‍ഡിലാണ് സ്പര്‍ശിച്ചത്. ഏഴ് തവണയാണ് മത്സ്യം ട്രംപിനെ തെരഞ്ഞെടുത്തത്. ഇതോടെയാണ് ചാണക്യയുടെ പ്രവചനം വാര്‍ത്തയായത്.

 

 

 
വോട്ടെടുപ്പിന്റെ ആദ്യ ഫലങ്ങൾ ഹിലാരിക്ക്‌ അനുകൂലമായിരുന്നെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയാണ് ട്രംപ് മുന്നേറ്റം നടത്തിയത്. ഹിലരിക്ക്‌ സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും അവസാന നിമിഷം ട്രംപ് കുതിച്ചു കയറി. ഏതായാലും പ്രവചനം സത്യമായതോടെ ചാണക്യൻ താരമായി മാറിക്കഴിഞ്ഞു. ക്രിക്കറ്റ് മാച്ചുകളുടെ ഫലം കൃത്യമായി പ്രവചിക്കാറുള്ള ചാണക്യ ഇങ്ങനെയാണ് പ്രശസ്്തിയിലെത്തുന്നത്. 2014ലെ ഫിഫ ലോകകപ്പിന്റെ അന്തിമ വിജയികളെ പ്രവചിച്ച പോള്‍ നീരാളിയുടെ പിന്‍ഗാമിയെന്നും ചാണക്യയെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

കോട്ടയത്തെ ആഡംബര ഫ്‌ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !

ഭർത്താവിന് മുന്നിൽ പ്രവാസി വീട്ടമ്മയെ ബലാത്സഗം ചെയ്തു; 17 കാരന് കൊടുത്ത ശിക്ഷ നാടിനു മാതൃകയാവണമെന്നു കോടതി

ശമ്പളം കിട്ടാത്തതുകൊണ്ടാണ് സാറേ നഗ്നഫോട്ടോ എടുക്കാന്‍ നിന്നുകൊടുത്തത്….കൊച്ചി ബ്ലാക്‌മെയ്‌ലിംഗില്‍ പിടിയിലായ ബബിതയുടെ മൊഴി കേട്ടാൽ ഞെട്ടും !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments