HomeNewsLatest Newsശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞു വാർത്താ അവതാരകൻ

ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നു; പൊട്ടിക്കരഞ്ഞു വാർത്താ അവതാരകൻ

നിരപരാധികള്‍ മരിച്ചു വീഴുന്ന അലപ്പോയില്‍ കരളലിയിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത്. ആശുപത്രിയില്‍ പരിക്കേറ്റ അഞ്ചു വയസുകാരനെ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അനസ്തേഷ്യ ലഭിക്കാത്തതിനാല്‍ കുട്ടി ഖുര്‍ആന്‍ ചൊല്ലുന്നതും ഈ വാര്‍ത്ത വായിക്കുന്ന തുര്‍ക്കി ടിവിയിലെ അവതാരകര്‍ പൊട്ടിക്കരയുന്നതുമായ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. അതിനിടെ അലപ്പോയില്‍ മാനുഷിക സഹായവും രക്ഷാ പ്രവര്‍ത്തനങ്ങളും തടയുന്ന സിറിയന്‍ സൈന്യത്തെയും റഷ്യയെയും ഐക്യ രാഷ്ട്രസഭ വിമര്‍ശിച്ചു.ഇദ്ലിബ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന ഷിയ നഗരങ്ങളായ അല്‍ ഫൗവ-കെഫ്രിയ ഗ്രാമങ്ങളിലെ പരിക്കേറ്റവരെ ഒഴിപ്പിച്ചതിന്ശേഷം അലപ്പോയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചാല്‍ മതിയെന്നാണ് സിറിയന്‍ സൈനികരുടെ നിലപാട്. എന്നാല്‍ വിഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്നത് സംബന്ധിച്ച്‌ സ്ഥിരികരണമുണ്ടായിട്ടില്ല.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments