HomeNewsLatest Newsപാർക്കിങ് തർക്കം; സൈനികന്‍ അയല്‍വാസിയെ വെടിവെച്ച്‌ കൊലപ്പെടുത്തി

പാർക്കിങ് തർക്കം; സൈനികന്‍ അയല്‍വാസിയെ വെടിവെച്ച്‌ കൊലപ്പെടുത്തി

സൈനികന്‍ അയല്‍വാസിയെ വെടിവെച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ശഹജഹാംപൂരിലാണ് സംഭവം. ചോട്ടി കൊയ്ലാര ഗ്രാമത്തിലെ മൂപ്പതുകാരനായ യാദവ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി പരിക്കേറ്റ് ചികിത്സയിലാണ്. വീടിനടുത്ത് പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്തോ ടിബറ്റന്‍ സേനയിലെ സൈനികനായ കൃഷ്ണ കുമാര്‍ ജെയ്വാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂപ്രണ്ട് ഡിപിഎന്‍ പാണ്ഡെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് േേമാട്ടോര്‍ സൈക്കിള്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. തര്‍ക്കത്തിനൊടുവില്‍ കുപിതനായ കൃഷ്ണ കുമാര്‍ റൈഫിളെടുത്ത് യാദവിനെയും സഹോദരിയെയും വെടിവയ്ക്കുകയായിരുന്നു.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments