HomeCinemaMovie Newsഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !

ഞങ്ങളുടെ ചിരിയിൽ നിന്നും കവിതയുണ്ടാക്കൂ എന്ന് പറഞ്ഞ സുന്ദരികളോട് സന്തോഷ് പണ്ഡിറ്റ് ചെയ്തത് !

കളേഴ്‌സ് ചാനലില്‍ അപമാനിക്കപ്പെട്ടതിന് ശേഷം സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ രാജയോഗമാണെന്ന് പറയാതെ വയ്യ. കളേഴ്‌സിന് ചാനലിലെ പരിപാടിയ്ക്ക് ശേഷം മഴവില്‍ മനരോമയില്‍ രഞ്ജിനി ഹരിദാസിനൊപ്പം ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയ്ക്ക് നല്ല റേറ്റിങും കിട്ടി. ഇപ്പോഴിതാ കൗമുദിയില്‍ ഒരു പരിപാടിയിലും സന്തോഷ് പണ്ഡിറ്റ് അതിഥിയായെത്തി. ഒത്തിരി സുന്ദരിമാര്‍ക്കൊപ്പം സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവിട്ടു. ”ഏതൊരാളുടെ ചിരിയിലും ഒരു കവിതയുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഏത് ചിരിയില്‍ നിന്നും കവിത ഉണ്ടാക്കാന്‍ കഴിയും” എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതോടെ, ഞങ്ങളുടെ ചിരിയില്‍ നിന്ന് കവിതയുണ്ടാക്കൂ എന്നായി സുന്ദരികള്‍. ഉടനെ പണ്ഡിറ്റ് കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയെ നോക്കി കവിത ചൊല്ലി. നിമിഷ കവിയാണ് സന്തോഷ് പണ്ഡിറ്റ് എന്ന് പറയാതെ വയ്യ.

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

”അടിവസ്ത്രം മാത്രം ധരിച്ച് ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് ” പ്രശസ്ത നടി നിക്കി ഗിൽറാണി തന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം ! തടി ദിവസങ്ങൾ കൊണ്ട് കുറയ്ക്കുന്ന ഈ അത്ഭുത മരുന്നു വീട്ടിൽ ഈസിയായി ഉണ്ടാക്കാം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments