HomeBeauty and fitnessവെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം !

പൊണ്ണത്തടി കേരളത്തിലെ പ്രധാന സാമൂഹ്യപ്രശ്‌നമായിട്ട് അധികം നാളായിട്ടില്ല. പൊണ്ണത്തടിയുടെ കാരണങ്ങളും അതിന്റെ ഭവിഷ്യത്തുകളും എന്തെല്ലാമാണെന്ന് മനസിലാക്കിയാല്‍ മാത്രമേ ഈ സാമൂഹിക വിപത്തിനെ ഇല്ലാതാക്കാന്‍ സാധിക്കൂ. ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ചു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് ദിവസവും രാവിലെ ഉപയോഗിച്ചാല്‍ ഇത് തടി വളരെപ്പെട്ടെന്നു കുറയ്ക്കും. മാത്രമല്ല, ഇത് ആരോഗ്യത്തിനും നല്ലതാണ്. 30 മുതല്‍ 40 മില്ലി വരെയാണു ദിവസവും വെറും വയറ്റില്‍ ഉപയോഗിക്കേണ്ടത്. ഈ പാനീയം സ്ഥിരമായി രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്നു അറിയാം.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.
ദഹനപ്രശ്‌നങ്ങള്‍ക്കു മികച്ച പരിഹാരമാണ് ഇത്

കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഇതുസഹായിക്കും. നല്ല കൊളസ്‌ട്രോള്‍ ഉയര്‍ത്തി, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതു നല്ലതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments