HomeNewsLatest Newsസർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കിട്ട് വിജിലൻസ്

സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്കിട്ട് വിജിലൻസ്

തിരുവനന്തപുരം: ജോലി സമയത്ത് വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വിജിലൻസിന്റെ ലോക്കപ്പ്. ജോലി സമയത്ത് സോഷ്യൽമീഡിയയിൽ സജീവമായ ഉദ്യോഗസ്ഥരെ പിൻതുടരുന്നതിനാണ് വിജിലൻസ് സംഘം ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

 

 
ഓഫീസുകളിലും സ്‌കൂളുകളിലുമൊക്കെ പ്രവൃത്തി സമയത്ത് ‘സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ‘ ജീവനക്കാരെ കണ്ടെത്തി വിജിലൻസ് ഇനി നടപടിയെടുക്കും. വാട്‌സ് അപ്പിലും, ഫെയ്‌സ് ബുക്കിലും പോസ്റ്റിടുന്ന സമയം നോക്കിയാവും വിജിലൻസ് ഉദ്യോഗസ്ഥരെ കുടുക്കുക. ജോലി സമയത്ത് വാട്‌സ് അപ്പിൽ സെൽഫി പോസ്റ്റ് ചെയ്യുകയും സന്ദേശങ്ങൾ ഷെയർ ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ പരാതിയെ തുടർന്ന് വിജിലൻസ് കേസെടുത്തു.പരാതിക്കാരൻ ‘ സ്‌ക്രീൻ ഷോട്ടെടുത്ത് തെളിവായി ഹാജരാക്കുകയായിരുന്നു’ പൊതുജനങ്ങൾക്കും ഇത്തരം പരാതികൾ സമർപ്പിക്കാവുന്നതാണ്.

 

 
dir.vacb@ kerala.gov.in എന്ന മെയിലിലും ‘The Director .Vigilance and Anti curruption buero. PMG. Vikas Bhavan. Po Thiruvananthapuram33 എന്ന വിലാസത്തിലോ താഴെ കാണുന്ന ഫോൺ നമ്പരുകളിലോ പരാതിയും തെളിവുകളും ( ഏത് അഴിമതിയെ സംബന്ധിച്ചും ) നൽകാവുന്നതാണ്. ഡയറക്ടർ: 9497999966 Toll free 8592 900 900 ജില്ലാ ചുമതലയുള്ള DySp മാർ:
തിരുവനന്തപുരം: 9447582421

കൊല്ലം 9447582422

പത്തനംതിട്ട 94475824 23

കോട്ടയം9447582426
ആലപ്പുഴ 9447582427
ഇടുക്കി9447582428

എറണാകുളം 9447582431

തൃശൂർ 9447582434

പാലക്കാട്9447582435

കോഴിക്കോട് 9447582438

മലപ്പുറം9447582439

വയനാട്9447582441

കണ്ണൂർ9447582440

കാസർകോട് 9447582442.

കൂടുതൽ വിവരങ്ങൾ Vigilance kerala.gov.in ലും ലഭ്യമാണ്.

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

”അടിവസ്ത്രം മാത്രം ധരിച്ച് ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് ” പ്രശസ്ത നടി നിക്കി ഗിൽറാണി തന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം ! തടി ദിവസങ്ങൾ കൊണ്ട് കുറയ്ക്കുന്ന ഈ അത്ഭുത മരുന്നു വീട്ടിൽ ഈസിയായി ഉണ്ടാക്കാം !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments