HomeCinemaMovie Newsഎന്റെ ഡാൻസും സ്റ്റൈലും ശരിയാണ്; സന്ദര്‍ഭമാണ് പ്രശ്നം: മമ്മൂട്ടി

എന്റെ ഡാൻസും സ്റ്റൈലും ശരിയാണ്; സന്ദര്‍ഭമാണ് പ്രശ്നം: മമ്മൂട്ടി

മലയാള സിനിമയിലെ ഏറ്റവും നല്ല ഡാന്‍സര്‍ ചാക്കോച്ചന്‍ തന്നെയാണ്. എന്നാലിപ്പോള്‍ ചാക്കോച്ചന്‍ മാത്രമല്ല യുവതാരങ്ങളെല്ലാം അഭിനയത്തോടൊപ്പം ഡാന്‍സിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിനോട് ആരാധകര്‍ക്ക് താത്പര്യമില്ല. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഡാന്‍സിനെയാണ് ആരാധകര്‍ കളിയാക്കുന്നതും ട്രോളുന്നതും. മോഹൻലാൽ ഡാൻസ് ഇപ്പോഴാണ് അല്പം മോശമായത്. എന്നാല്‍ തന്റെ ഡാന്‍സിനെ കുറ്റം പറയേണ്ടതില്ലന്നാണ് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. താന്‍ കളിക്കുന്ന സ്റ്റെപ്പുകളും സ്റ്റൈലുകളും ശരിയാണെന്നാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടിയ്ക്ക് വേണ്ടി കൊറിയോഗ്രാഫേഴ്‌സും ഒരു പ്രത്യേക സ്റ്റൈല്‍ കാത്തു സൂക്ഷിക്കുന്നുണ്ടത്രേ. സന്ദര്‍ഭത്തിനനുസരിച്ച് ഡാന്‍സ് വരാത്തതാണ് പ്രശ്‌നമെന്നാണ് മമ്മൂട്ടി പറയുന്നത്.

കവിയൂര്‍ പൊന്നമ്മ മമ്മൂട്ടിയ്ക്ക് നല്‍കിയ ഈ ഉമ്മയുടെ പിന്നിലെ കഥയെന്ത് ?

മമ്മൂട്ടിയുടെ യഥാർത്ഥ പ്രായത്തെക്കുറിച്ച് വിദേശികൾ പറയുന്നതെന്ത്? 35/40?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments