HomeCinemaMovie Newsമമ്മൂട്ടിയുടെ യഥാർത്ഥ പ്രായത്തെക്കുറിച്ച് വിദേശികൾ പറയുന്നതെന്ത്? 35/40?

മമ്മൂട്ടിയുടെ യഥാർത്ഥ പ്രായത്തെക്കുറിച്ച് വിദേശികൾ പറയുന്നതെന്ത്? 35/40?

മമ്മൂട്ടിയുടെ പ്രായം എത്രയാണെന്ന് മലയാളികളായഎല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. എന്നാൽ മമ്മൂട്ടിയെ അറിയാത്ത വിദേശികൾ അദ്ദേഹത്തിന്റെ ചിത്രം കണ്ടാല്‍ എത്ര വയസ് പ്രായം പറയും. ഹിറ്റ് എഫ്.എം എന്ന ഗൾഫ്‌ റേഡിയോയാണ് ഈ ഉദ്യമം ഏറ്റെടുത്തത്. പുതിയ നിയമം എന്ന പുതിയ ചിത്രത്തിലെ സ്റ്റിൽ വിദേശ പൗരന്‍മാരെ കാണിച്ചാണ് ഹിറ്റ് എഫ്.എം വിദേശികളോട് അദ്ദേഹത്തിന് എത്ര പ്രായമുണ്ടെന്ന് ചോദിച്ചത് . 35 വയസ് എന്നാണ് ഭൂരിപക്ഷം പേരും പറഞ്ഞത്. 40 വയസെന്ന് പറഞ്ഞവരുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രായം അറിഞ്ഞ വിദേശികള്‍ക്ക് അക്കാര്യം വിശ്വസിക്കാനായില്ല.

https://youtu.be/ZdMeCCJvW2g

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments