HomeCinemaMovie Newsകവിയൂര്‍ പൊന്നമ്മ മമ്മൂട്ടിയ്ക്ക് നല്‍കിയ ഈ ഉമ്മയുടെ പിന്നിലെ കഥയെന്ത് ?

കവിയൂര്‍ പൊന്നമ്മ മമ്മൂട്ടിയ്ക്ക് നല്‍കിയ ഈ ഉമ്മയുടെ പിന്നിലെ കഥയെന്ത് ?

നിഥിന്‍ രണ്‍ജി പണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രം ഉടൻ പുറത്തിറങ്ങും. അതിനു മുമ്പുള്ള പ്രമോഷന്‍ വര്‍ക്കുകളില്‍ മുഴുകിയിരിക്കുകയാണ് ഇപ്പോള്‍ ടീം. അതിനിടയിലാണ് മമ്മൂട്ടിയ്ക്ക് കവിയൂര്‍ പൊന്നമ്മ നല്‍കിയ ഒരു സ്‌നേഹ ചുംബനത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയിയല്‍ പ്രചരിയ്ക്കുന്നത്. ഈ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്.
മ്മൂട്ടി കസബയുടെ പ്രമോഷന് വേണ്ടി വന്ന സ്ഥലത്ത്, മറ്റൊരു ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കവിയൂര്‍ പൊന്നമ്മയും എത്തിയിരുന്നു. മമ്മൂട്ടിയെ കണ്ടപ്പോള്‍ കവിയൂര്‍ പൊന്നമ്മ അടുത്തു വന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു. ആ സ്‌നേഹമാണ് ചക്കര ഉമ്മയായി മാറിയത്. ഏതായാലും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പൊതുവേദിയില്‍ സങ്കടത്താല്‍ പൊട്ടിക്കരഞ്ഞ് ജനപ്രിയ നടൻ ദിലീപ്

ഗൂഗിള്‍ ക്രോമില്‍ കനത്ത സുരക്ഷാ വീഴ്ച; സിനിമകൾ കോപ്പി ചെയ്യുന്നവർ സൂക്ഷിക്കുക !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments