HomeCinemaMovie Newsമൂന്നു പേരില്‍ ഒരാളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടേ പറ്റൂവെന്ന് അയാൾ പറഞ്ഞു...... സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി...

മൂന്നു പേരില്‍ ഒരാളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടേ പറ്റൂവെന്ന് അയാൾ പറഞ്ഞു…… സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള !!

 

നടൻ ബാബു ആന്റണിയുമായുള്ള പ്രണയവും നടക്കാതെ വന്നപ്പോഴുള്ള ആത്മഹത്യയും ആദ്യ വിവാഹം ഉപേക്ഷിച്ച് രണ്ടാമത് കല്യാണം കഴിച്ചതും ഒടുവില്‍ അത് പിരിഞ്ഞതുമടക്കം സംഭവ ബഹുലമാണ് ചാർമിളയുടെ ജീവിതം. ജോണ്‍ ബ്രിട്ടാസിന്റെ ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ എല്ലാം തുറന്നു പറയുകയാണ് ചാര്‍മിള. ഏറ്റവും പുതിയ മലയാള സിനിമ ഷൂട്ടിംഗിനിടെ സംവിധായകരില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം നടി വെളിപ്പെടുത്തി.

 

 

 
13 ാം വയസില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. 20ാം വയസിലും 30ാം വയസിലും ദുരനുഭവമുണ്ടായിട്ടില്ല. എന്നാല്‍ ഈ 42ാം വയസില്‍ ആദ്യമായി ചലച്ചിത്ര ലോകത്തുനിന്ന് ദുരനുഭവം നേരിട്ടു. അത് മൂന്ന് മലയാളി സംവിധായകരില്‍ നിന്നാണ് ഉണ്ടായതെന്നും ചാര്‍മ്മിള പറഞ്ഞു.ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം, ഏത് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദുരനുഭവമുണ്ടായത് എന്ന് വെളിപ്പെടുത്താനാവില്ലെന്നും ചാര്‍മ്മിള പറയുന്നു.

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

പോപ്പിന്റെ തൊപ്പി അടിച്ചുമാറ്റിയ കൊച്ചുകള്ളി !! ഈ കുരുന്നിന്റെ കുസൃതി പൊട്ടിച്ചിരിപ്പിക്കുന്നത് ലക്ഷങ്ങളെ !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments