HomeNewsVideo-Newsപോപ്പിന്റെ തൊപ്പി അടിച്ചുമാറ്റിയ കൊച്ചുകള്ളി !! ഈ കുരുന്നിന്റെ കുസൃതി പൊട്ടിച്ചിരിപ്പിക്കുന്നത് ലക്ഷങ്ങളെ !! ...

പോപ്പിന്റെ തൊപ്പി അടിച്ചുമാറ്റിയ കൊച്ചുകള്ളി !! ഈ കുരുന്നിന്റെ കുസൃതി പൊട്ടിച്ചിരിപ്പിക്കുന്നത് ലക്ഷങ്ങളെ !! വീഡിയോ കാണാം

കുട്ടികള്‍ എവിടെ എപ്പോള്‍ എന്ത് ചെയ്യുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഫ്രാന്‍സിസ് മാര്‍പാപ്പക്ക് മുത്തംകൊടുക്കുന്ന എത്തിയ കുരുന്നിന്റെ കൊച്ചുകുസൃതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. മാര്‍പ്പാപ്പയും ചുറ്റും കൂടിയിരുന്നവരും കരുന്നിന്റെ കൊച്ചു കുസൃതി ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

 

 

 

പോപ്പിന്റെ തൊപ്പി തട്ടിയെടുത്ത ഈ കുസൃതിക്കുരുന്നിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തകര്‍ത്തോടുകയാണ്. മാര്‍പാപ്പയെ കാണാന്‍ വിശ്വാസികള്‍ തിരക്കുകൂട്ടുന്നവര്‍ക്കിടയില്‍ മാര്‍പ്പാപ്പയുടെ അടുത്തെത്തി മുത്തം കൊടുക്കുന്നതിനിടെയാണ് മൂന്ന് വയസസ്സുകാരി എസ്റ്റലാ വെസ്റ്റ്ട്രിയ്ക്ക പോപ്പിന്റെ തലയിലിരുന്ന തൊപ്പി തട്ടിയെടുത്തത്. പൊട്ടിച്ചിരിച്ചുകൊണ്ട് പോപ്പ് തൊപ്പി വാങ്ങി തിരികെ തലയില്‍ വയ്ക്കുകയും ചെയ്തു. ആ വീഡിയോ കാണാം.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments