HomeTech And gadgetsഫേസ്ബുക്ക് ലൈവ് ഇനി ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും ലഭിക്കും ! ചെയ്യേണ്ട കാര്യങ്ങൾ !!

ഫേസ്ബുക്ക് ലൈവ് ഇനി ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും ലഭിക്കും ! ചെയ്യേണ്ട കാര്യങ്ങൾ !!

ഫെയ്‌സ്ബുക്ക് ലൈവ് സ്ട്രീമിങ് ഇനി മുതല്‍ ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും ലഭ്യമാകും. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ലൈവ് സ്ട്രീമിംഗ് സൗകര്യം സ്മാര്‍ട്‌ഫോണുകളില്‍ ഏര്‍പ്പെടുത്തി ഒരു വര്‍ഷം പിന്നിടവേയാണ് പുതിയ സൗകര്യവും നടപ്പിലാക്കുന്നത്. ഫേസ്ബുക്ക് സ്വന്തം ബ്ലോഗിലൂടെയാണ് ഈ വിവരം അറിയിച്ചത്.ഈ സൗകര്യം ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളില്‍ ലഭ്യമാവണമെങ്കില്‍ പുതിയ അപ്‌ഡേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. വെബ്ബ്കാമിലൂടെയാണ് ലൈവ് നടത്താന്‍ സാധിക്കുക. മറ്റ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചാലും സ്ട്രീമിംഗ് നടക്കും.

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

കുണ്ടറയിലെ പെണ്‍കുട്ടിയെ മരണത്തിന് തൊട്ടുമുന്‍പ് വരെ…… ഞെട്ടിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്ത് !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments