HomeSportsധര്‍മ്മശാല ടെസ്റ്റ്; ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 32 റണ്‍സിന്റെ ലീഡ്

ധര്‍മ്മശാല ടെസ്റ്റ്; ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് 32 റണ്‍സിന്റെ ലീഡ്

ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് 32 റണ്‍സിന്റെ ലീഡ്. മൂന്നാം ദിനം ആറു വിക്കറ്റിന് 248 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 332 റണ്‍സിന് പുറത്താകുകയായിരുന്നു. വൃദ്ധിമാന്‍ സാഹയും രവീന്ദ്ര ജഡജേയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. ഇരുവരും ഏഴാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രവീന്ദ്ര ജഡേജ 63 റണ്‍സ് നേടിയപ്പോള്‍ സാഹ 31 റണ്‍സ് നേടി. ഇരുവരെയും കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ചുറിയും ടെസ്റ്റ് കരിയറിലെ ഏഴാം അര്‍ധ സെഞ്ചുറിയുമാണ് ജഡേജ ധര്‍മ്മശാലയില്‍ നേടിയത്.

മൂന്നു പേരില്‍ ഒരാളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടേ പറ്റൂവെന്ന് അയാൾ പറഞ്ഞു…… സംവിധായകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള !!

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments